തൈത്തോട്ടത്തിൽ പാത്തുമ്മയ് നിര്യാതയായി
താമരശ്ശേരി: കോരങ്ങാട് മുണ്ടപുറം താമസിക്കും തൈത്തോട്ടത്തിൽ പാത്തുമ്മയ് ( 78 ) നിര്യാതയായി.
ഭർത്താവ്: സിയാലി (Late)
മകൾ മകൾ: സുലൈഖ
മരുമകൻ : ഇബ്രാഹിം
മയ്യിത്ത് നിസ്ക്കാരം 7-15 ന് മുണ്ടപ്പുറം പള്ളിയിലും 8 മണിക്ക് അണ്ടോണ ജുമാ മസ്ജിദിലും. ഖബറടക്കം അണ്ടോണ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍