അന്തിനാട്ട് തോമസ് നിര്യാതനായി.

മരുതോങ്കര :തോമസ് അന്തിനാട്ട്  മരുതോങ്കര (69)  നിര്യാതനായി.
ഭാര്യ : സാറാമ്മ ചെമ്പനോട വെട്ടിക്കാലായിൽ കുടുംബാംഗം.
മക്കൾ : തോംസൺ (കുവൈറ്റ്), 
റോയി പശുക്കടവ്,
തോമസ് (അധ്യാപകൻ സെൻ്റ് ജോർജ്ജ് HS കുളത്തുവയൽ)
മരുമക്കൾ : സിന്ധു ചെംബ്ലായി (ചെറുപുഴ),
ദീപ പാലോലിൽ (വിലങ്ങാട്),
വിനീത (ടീച്ചർ സെൻ്റ് മേരീസ് HS മരുതോങ്കര).
സംസ്കാരം നാളെ 2 മണിക്ക് മരുതോങ്കര സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍