ജിയോ സേവനങ്ങൾ മുടങ്ങി


ന്യൂഡൽഹി: ജിയോ പ്രവർത്തനങ്ങൾ സ്തംഭിച്ചു. കോൾ, ഇന്റർനെറ്റ് സേവനങ്ങളാണ് പ്രവർത്തനരഹിതമായത്. ജിയോയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിരവധിപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍