കക്കയം ഡാം ഷട്ടർ തുറന്നു.

കക്കയം ഡാം 2 ഷട്ടറുകളും അരയിടവിതം ഉയർത്തി, രാത്രി 7.15 ഓടു കൂടി. 
പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

:കക്കയം ഡാമിൻ്റെ സ്പിൽവേ ഷട്ടർ ഇന്ന് (26/06/25) ... 7.15 pm. മണിക്ക്...( / 1/2) അടി വീതം തുറന്നു.

കരിയാത്തുംപാറ, ഓട്ട പാലം, കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരും, താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.

:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍