സ്വരരഞ്ജിനി സംഗീത സഭ ലോക സംഗീത ദിനം ആഘോഷിച്ചു.
ബാലുശേരി: സ്വരരഞ്ജിനി സംഗീത സഭ ലോക സംഗീത ദിനം വിപുലമായി ആഘോഷിച്ചു. തേങ്ങയെന്ന ഹൃസ്വ ചിത്രത്തിന് ബെസ്റ്റ് ആക്ടർ അവാർഡ് നേടിയ ദിലീപ് ഹരിതത്തെ പ്രസിദ്ധ സിനിമാ നടൻ ഹരീന്ദ്രനാഥ്ഇയ്യാട് പൊന്നാട അണിയിച്ച് ആദരിച്ചു.
സ്വരരഞ്ജിനി പ്രസിഡണ്ട് കരുണൻ വൈകുണ്ഠം അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ
കൊമ്പിലാട് , പ്രകാശ് കരുമല,സോമന്‍ പി. കെ,ദേവാനന്ദൻ ബ്രൂക്ക്ലാ
ൻഡ്,പി .സി പ്രകാശൻ,ഷൈമ
കോറോത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍