ചേത്തകണ്ടി വിമല നിര്യാതയായി

ഇയ്യാട് :ചേത്തകണ്ടി ശിവരാജന്റെ ഭാര്യ വിമല (65) നിര്യാതയായി.
മകൾ : അമൃതേഷ് (ഇയ്യാട് പൊന്നു കമ്മ്യൂണിക്കേഷൻ ഷോപ്പ്, ഇയ്യാട് വാർത്ത അഡ്മിൻ), അഖില(പവിഴം മേക്കപ്പ് സ്റ്റുഡിയോ ബാലുശ്ശേരി). മരുമകൾ : സിജിന(കോളിക്കൽ, പൂനൂർ), ശ്രീലേഷ് ( പനങ്ങാട്), ശവസംസ്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍