മഴയില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു.

താമരശ്ശേരി: കനത്ത മഴയില്‍ തച്ചംപൊയിൽ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു. തച്ചംപൊയിൽ വെളുപ്പാൻ ചാലിൽ ആതിര ശിവപ്രസാദിൻ്റെ വീടിന്റെ ചുറ്റുമതിലാണ് അപകടരമായ രീതിയില്‍ തകര്‍ന്നുവീണത്.തിങ്കളാഴ്ച രാത്രിയോടെ  മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. മതില്‍ തകര്‍ന്നു വീണതോടെ വീട് അപകടാവസ്ഥയിലാണ്‌. മഴ ഇനിയും തുടര്‍ന്നാല്‍ സമീപത്തുള്ള വീടിനും ഭീഷണിയുണ്ടായേക്കാമെന്ന ആശങ്കയുണ്ട്
 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍