മത്സരപരീക്ഷകൾക്ക് സൗജന്യ പി എസ് സി പരീക്ഷ പരിശീലനം.


പൂനൂർ : ന്യൂനപക്ഷ  ക്ഷേമവകുപ്പിന് കീഴിൽ പൂനൂർ മുബാറക് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലായിൽ ആരംഭിക്കുന്ന സൗജന്യ പി എസ് സി പരീക്ഷ പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഹോളിഡേ ബാച്ചായാണ് ക്ലാസ്സ്‌ നടത്തുക. ആറു മാസമാണ് പരിശീലന കാലാവധി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 5. ജൂലൈ 6 മുതൽ ക്ലാസ്സ്‌ തുടങ്ങുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 

ഫോൺ: 9745 166 142

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍