കാണ്മാനില്ല

ഫോട്ടോയിൽ കാണുന്ന ഫെബിൻ , വയസ്. 38, Sloമുഹമ്മദ്, കല്ലുകെട്ടിൽ - വീട്
കരുമല, ബാലുശ്ശേരി എന്നയാളെ  06. 07 2025 തിയ്യതി മുതൽ  കാണാതായിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ  താഴെ കാണുന്ന നമ്പറിൽ അറിയിക്കേണ്ടതാണ്
ബാലുശ്ശേരി പോലീസ് സ്റ്റേഷൻ - 0496 2642040,
9746988477

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍