റേഷൻ അറിയിപ്പ്:ജൂലൈ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും
ജൂലൈ മാസത്തെ റേഷൻ വിതരണം
31.07.2025 (വ്യാഴാഴ്‌ച) പൂർത്തിയാകുന്നതാണ്. 01.08.2025 റേഷൻകടകൾക്ക് അവധിയായിരിക്കും. 02.08.2025 മുതൽ ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നതാണ്. ജൂലൈ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിക്കുന്നതല്ല എന്നും ഇതുവരെ റേഷൻ വാങ്ങാത്തവർ ഇന്ന് (31.07.2025) തന്നെ റേഷൻ വാങ്ങേണ്ടതാണെന്നും കേരള ഭക്ഷ്യ -പൊതുവിതരണ വകുപ്പ് അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍