കായ്യമാക്കിൽ ദേവയാനിഅമ്മ നിര്യാതയായി.
കട്ടിപ്പാറ: ചമൽ ചുണ്ടൻകുഴി താമസക്കാരി കായ്യമാക്കിൽ ദേവയാനിഅമ്മ 80
നിര്യാതയായി.
മക്കൾ: പുഷ്പ്പലത, ഗിരിജ, മോഹൻദാസ്, ജിതേഷ്. മരുമക്കൾ: പരേതനായ ലോഹിദാക്ഷൻ ചമൽ,
ശശിധരൻ ചേളനൂർ,
സുമി കാളാണ്ടിതാഴം കോഴിക്കോട്, പ്രജില ചുങ്കം.
സംസ്ക്കാരം ഉച്ചക്ക് 2 മണിക്ക് ചമൽ ചുണ്ടൻകുഴിയിലെ വീട്ടുവളപ്പിൽ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍