കരുമല കോട്ടപറമ്പിൽ സുരേഷ് നിര്യാതനായി

താമരശ്ശേരി അൽഫോൺസ സീനിയർ സെക്കൻ്ററി ഇഗ്ലീഷ് മീഡിയം സ്കൂളിലെ മലയാളം അധ്യാപകൻ ബാലുശ്ശേരി കരുമല കോട്ടപറമ്പിൽ സുരേഷ്  നിര്യാതനായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍