മലയോര മേഖലയിൽ പൊതുപണിമുടക്ക് പൂർണം ,സമാധാനപരം


താമരശ്ശേരി മലയോര മേഖലയിൽ പൊതുപണിമുടക്ക് ഏറെക്കുറെ പൂർണ്ണവും സമാധാനപരവും.രാവിലെ ഏതാനും സ്ഥാപനങ്ങൾ തുറന്നെങ്കിലും സമരാനുകൂലികൾ അടപ്പിച്ചു.

കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഏതാനും ഇരുചക്രവാഹനക്കളും, സ്വകാര്യ കാറുകളും റോഡിലുണ്ട്. ഒറ്റപ്പെട്ട ചരക്കു വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.

താമരശ്ശേരി വഴി വയനാട്ടിലേക്ക് ഏതാനും KSRTC സ്റ്റുകൾ സർസീസ് നടത്തി,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍