കുന്നുമ്മൽ മൊയ്തീൻ കോയ നിര്യാതനായി


പൂനൂർ : എസ്റ്റേറ്റ് മുക്ക് കുന്നുമ്മൽ മൊയ്തീൻ കോയ(58) പരേതരായ കുന്നുമ്മൽ ഉമ്മർ ഹാജി ആയിഷ അജ്മയുടെയും മകനാണ്
 ഭാര്യ സക്കീന കാരക്കുന്നേൽ കൂരാച്ചുണ്ട് മക്കൾ നിഷ്ബ, നിഫ, ലെസിൻ,
മരുമക്കൾ, ഷഫീക് എളൈറ്റിൽ വട്ടോളി,റമീഷ് കോളിക്കൽ,
 സഹോദരങ്ങൾ. പരേതരായ. മരക്കാർകുട്ടി, അമ്മദ് കോയ, ഉസ്സൻ, കാദർ അസീസ് ഇബ്രാഹിം ഫാത്തിമ
മയ്യിത്ത് നിസ്ക്കാരം  രാവിലെ 10.30. ന് എസ്റ്റേറ്റ് മുക്ക് ചിറക്കൽ ജുമാ മസ്ജിദിൽ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍