തേക്കും തോട്ടം അബ്ദുൽസലാം നിര്യാതനായി.

താമരശ്ശേരി:തേക്കും തോട്ടം അബ്ദുൽസലാം (56) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ :ജവാദ്, നിസാം. 
സഹോദരങ്ങൾ: റുക്കിയ . ഹഫ്സത്ത്. ഷാഹിദ. സൗദ. ഷമീന. സഹീർ
മയ്യത്ത് നിസ്കാരം ഒമ്പതുമണിക്ക് തെക്കുംതോട്ടം ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍