പോലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതി ചാടിപ്പോയി

കോഴിക്കോട്: ഫറോക്ക് പോലീസ് 
കസ്റ്റഡിയില്‍ നിന്ന് പ്രതി ചാടിപ്പോയി. കൈ വിലങ്ങുമായാണ് അസം സ്വദേശി പ്രസന്‍ജിത്ത് ചാടിപ്പോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. ഇയാള്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍