കോട്ടോപ്പാറ ഹുസൈൻ നിര്യാതനായി.

എളേറ്റിൽ: എളേറ്റിൽ കണ്ണിറ്റമാക്കിൽ ആശാരതൊടുകയിൽ താമസിക്കും കോട്ടോപ്പാറ ഹുസൈൻ (68) നിര്യാതനായി. എളേ റ്റിൽ വട്ടോളിയിലെ ആദ്യകാല വ്യാപാരിയായിരുന്നു.

ഭാര്യ:സുലൈഖ. മക്കൾ: നൗഫൽ (ദുബായ്), നഫീദ. മരുമക്കൾ: സുബൈർ മങ്ങാട്, റൈഹാനത്.

സഹോദരങ്ങൾ: മുഹമ്മദ്, റാബിയ, പരേതനായ മജീദ്. 
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍