ബാലുശ്ശേരി കരുമലയില്‍ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അപകടം

ബാലുശ്ശേരി  കരുമലയില്‍ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവര്‍ക്കും വഴിയാത്രക്കാരനും പരിക്ക്. ഓട്ടോ  താമരശ്ശേരി ഭാഗത്തേക്കും, ബസ് കൊയിലാണ്ടി  ഭാഗത്തേക്കും  പോകുകയായിരുന്നു. സന്ധ്യയോടെയാണ്  അപകടം ഉണ്ടായത്. ഹൈവെ പോലിസ്  സ്ഥലത്തെത്തിയിട്ടുണ്ട്.  അപകടത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍