തേങ്ങാക്കൂട്ടിൽ മുഹമ്മദ് നിര്യാതനായി
എളേറ്റിൽ:കത്തറമ്മൽ തേങ്ങാക്കൂട്ടിൽ പരേതനായ പോക്കുകായുടെ മകൻ മുഹമ്മദ് (അയമു - 60) നിര്യാതനായി.
മാതാവ് :ആമിന. ഭാര്യ: സാബിറ. മക്കൾ: ജാഫർ (സൗദി), ആബിദ്,നെജി,ഫെബിന, നാജിയ നസ്റി. മരുമക്കൾ:ഷാജിർ,ഷാഫി, ഹാരിസ് മുഹമ്മദ്,മുഫീദ, നൗഫല തസ്നി.
സഹോദരങ്ങൾ:യൂസഫ്, ഫാത്തിമ,സുബൈദ,സുഹറ,പരേതരായ ഇമ്പിച്ചി മോയി, അബ്ദുറഹിമാൻ.
മയ്യിത്ത് നിസ്കാരം നാളെ (ശനി) രാവിലെ 9:30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍