കുനിയിൽ പെണ്ണുകുട്ടി നിര്യാതയായി
പൂനൂർ : പൂനൂർ പെരിങ്ങളം വയൽ കുനിയിൽ പെണ്ണുകുട്ടി (80) നിര്യാതയായി.
ഭർത്താവ്: പരേതനായ ശ്രീധരൻ
മക്കൾ: ശൈലജ . ലീന. ശീജ .
മരുമക്കൾ : പരേതനായ സുബ്രഹ്മണ്യൻ. അശോകൻ. ബാലൻ.
പൊതുദർശനം കോരങ്ങാട് മകൾ ശൈലജയുടെ വീട്ടിൽ. സംസ്കാരം ഉച്ചക്ക് ഒരു മണിക്ക് പുതുപ്പാടി പൊതുശ്മശാനത്തിൽ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍