മാനിപുരത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് 10 വയസ്സുകാരിയെ കാണാതായി.തിരച്ചിൽ തുടരുന്നു.
കൊടുവള്ളി മാനിപുരം ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു, ഒരാളെ രക്ഷപ്പടുത്തി.മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളി താമസക്കാരായ പൊന്നാനി സ്വദേശികളാണ്.12 വയസ്സുള്ള മകനെ നാട്ടുകാർ രക്ഷപ്പെടുത്തി, 10 വയസ്സുള്ള പെൺകുട്ടിക്കായി ഫയർഫോഴ്സും, സന്നദ്ധ സംഘടനകളും, നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍