പൊക്കിട്ടാറ അബ്ദുള്ള നിര്യാതനായി.

എളേറ്റിൽ: കണ്ണിറ്റമാക്കിൽ പൊക്കിട്ടാറ പരേതനായ പക്രൂട്ടി മുസ്ലിയാരുടെ മകൻ അബ്ദുള്ള (60) നിര്യാതനായി. 

മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: മറിയക്കുട്ടി കച്ചേരികുന്നുമ്മൽ.

സഹോദരങ്ങൾ: മുഹമ്മദ്‌ മുസ്‌ലിയാർ, അബ്ദുൽ മജീദ്, അബ്ദുൽ സലാം, അബ്ദുൽ അസീസ് സഖാഫി, ഖദീജ, ഫൗസിയ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാമസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍