താമരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം കായിക മത്സരം GVHSS കോരങ്ങാട് ഗ്രൗണ്ടിൽവെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദൻ ഉത്ഘാടനം നിവാഹിച്ചു,
വൈസ് പ്രസിഡന്റ് ശ്രീമതി സൗദബീവി അദ്ധ്യക്ഷതവഹിച്ചു, ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ adv:ജോസഫ്മത്യു, മഞ്ജിത കെ, മെമ്പർമാരായ ഖദീജ സത്താർ, ബുഷ്‌റ അഷ്‌റഫ്,, ഫസീലഹബീബ്, റംല കാദർ, ആർഷ്യ, കോർഡിനേറ്റർ ബിജേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു കായിക അധ്യാപകരായ ദേവദാസ് വി, നിഖിൽ, അഭിജിത് നേതൃതം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍