ചെറ്റക്കടവ് ഒതയോത്ത് ഒ. അബ്ദുറഹിമാൻ നിര്യാതനായി.

എളേറ്റിൽ: എളേറ്റിൽ ചെറ്റക്കടവ് ഒതയോത്ത്  ഒ. അബ്ദുറഹിമാൻ (72) നിര്യാതനായി.

ഭാര്യ: ജമീല പി. സി. മക്കൾ: ഫാത്തിമ, സീനത്ത്, സലീന, റിയാസ്. മരുമക്കൾ: ബഷീർ ബുസ്താനി, ജാഫർ ബുസ്താനി (എളേറ്റിൽ), ബഷീർ ചെമ്പ്രകുണ്ട, ആയിഷ റിയ വാവാട്.

മയ്യിത്ത് നിസ്കാരം നാളെ (വെള്ളി) രാവിലെ 10മണിക്ക് ചെറ്റക്കടവ് പള്ളിയിലും, 10:30ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിലും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍