ചമൽ എട്ടേക്ര മാധവി അമ്മ നിര്യാതയായി


ചമൽ: എട്ടേക്ര - കുന്നുമ്മൽ മാധവി അമ്മ
 (78) നിര്യാതയായി.

ഭർത്താവ് : പരേതനായ ഗോപാലൻ 

മക്കൾ : ശിവരാമൻ , അനിൽ കുമാർ,ശൈലജ, മനോജ്‌ കുമാർ 

മരുമക്കൾ : മിനി, ഷൈനി, കൃഷ്ണദാസൻ (പൂനൂർ ) , ഷിജില

സംസ്കാര ചടങ്ങുകൾ നാളെ (03-10-2025 വെള്ളിയാഴ്ച) രാവിലെ 08 മണിയ്ക്ക് വീട്ടുവളപ്പിൽ 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍