റോഡ് ഉദ്ഘാടനം ചെയ്തു
താമരശ്ശേരി :കോരങ്ങാട് മൂന്നാം വാർഡിലെ 2024- 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആനപ്പാറ പൊയിൽ റോഡ് മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ് ഉദ്ഘാടനം ചെയ്തു.
മെമ്പർ എ പി സജിത്. വാർഡ് കൺവീനർ ഹബീബ് റഹ്മാൻ,രാജേന്ദ്രൻ, ഖാലിദ്,കുഞ്ഞിമുഹമ്മദ്, റെനീഷ് , സി പി ബാബു, ,ഗിരീഷ് എ പി, ബാബുരാജ് പി കെ , രാജേഷ് കോരങ്ങാട്,തുടങ്ങിയവർ സന്നിധരായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍