കാരുണ്യയാത്ര

ചമൽ: ചമൽ ഗവണ്മെന്റ് എൽ.പി.സ്കൂൾ
JRC യൂണിറ്റും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റയുടെ കീഴിലുള്ള കെയർ ഹെൽപ്പിംഗ് ഹാൻസും  സംയുക്തമായി കട്ടിപ്പാറ കാരുണ്യ തീരം ഹെൽത്ത് കെയർ ഫൗണ്ടേഷൻ സന്ദർശിച്ചു. സ്കൂളിൽനിന്ന് സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ സ്ഥാപനത്തിനു സമ്മാനിച്ചു. പിടിഎ പ്രസിഡണ്ട് ഷമീർ ബാബു. എസ്.എം.സി ചെയർമാൻ നിസാർ ചമൽ, എം.പി.ടി.എ ചെയർപേഴ്സൺ വിനീഷ രതീഷ്, ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട്, ധന്യ.ഒ.പി,
 അബ്ദുറഹിമാൻ ടി കെ, ഷംല പി എച്ച്, അശ്വതി.എ.ആർ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍