കൊല്ലരുകണ്ടി മനോജ്‌ കുമാർ നിര്യാതനായി


താമരശ്ശേരി:തച്ചപൊയിൽ കൊല്ലരുകണ്ടി മനോജ്‌ കുമാർ പി ( 55)  നിര്യാതനായി.കേരള സ്റ്റേറ്റ് ബീവറേജ് കോർപ്പറേഷൻ തിരുവമ്പാടി 
 ഔട്ട്ലെറ്റ് ജീവനക്കാരനായിരുന്നു.
സിപിഐഎം തച്ചംപൊയിൽ ബ്രാഞ്ച് കമ്മിറ്റിയംഗം 

പിതാവ്: ബാലൻ കൊല്ലരുകണ്ടി 
മാതാവ് : പരേതയായ  സുശീല  
 ഭാര്യ റിനി. മക്കൾ കീർത്തന മനോജ്. കാർത്തിക് മനോജ്. സഹോദരങ്ങൾ: ശ്രീജ സദാനന്ദൻ. സുധീർകുമാർ ദേവദാസൻ  പരേതൻ. സംസ്കാരം ഉച്ചയ്ക്ക് രണ്ടു മണി


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍