ആത്തിപ്പൊയിൽ സലീം നിര്യാതനായി
കട്ടിപ്പാറ: ചെമ്പറകുണ്ട എ.പി അഹമ്മദ്‌കുട്ടി ഹാജി യുടെ മകൻ ആത്തിപ്പൊയിൽ സലീം നിര്യാതനായി
മാതാവ് :മറിയം
ഭാര്യ:സജ്ന, മക്കൾ: മുഖ്താർ, മുഷ്താഖ്, ഫർഹാന.മരുമകൻ: സഫ്‌വാൻ കാന്തപുരം
സഹോദരങ്ങൾ :ലത്തീഫ് ജിദ്ദ ,ഷാഫി
അയ്യൂബ് ,ജമീല, ഹസീന, ബുഷ്‌റ
മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ചെമ്പ്രകുണ്ട ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍