വയോധികൻ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ.

താമരശ്ശേരി:കൂടത്തായി വിന്നേഴ്സ് പുറായി പറമ്പിൽ പ്രഭാകരൻ നായർ (71) നെയാണ് വീടിന് സമീപത്തെ റബർ തോട്ടത്തിലെ  കിണറ്റിൽ തിരച്ചിലിനിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്, കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാന്നില്ലായിരുന്നു.

ഭാര്യ: ഇന്ദിര
മക്കൾ: ബൈജു, ഷൈജു, ഷൈനി.
മരുമക്കൾ: ദിജേഷ്, ബിന്ദു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍