വെളുപ്പാലിൽ അബ്ദുൽ ഖാദർ നിര്യാതനായി


താമരശ്ശേരി : താഴെ പരപ്പൻപോയിൽ കച്ചവടം നടത്തിയിരുന്ന വെളുപ്പാലിൽ അബ്ദുൽ ഖാദർ (73) നിര്യാതനായി 

ഭാര്യ : റുക്കിയ  

മകൻ : അബ്ദുൽ അസീസ് ( സൗദി )

മരുമകൾ : ശബാന 

മയ്യത്ത് നിസ്കാരം വട്ടക്കുണ്ട് ജുമാ മസ്ജിദ് രാവിലെ 11 മണിക്ക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍