ഫ്രഷ് കട്ട്:ദുരിതബാധിതർ വീണ്ടും സമരത്തിലേക്ക്
താമരശ്ശേരി: ഫ്രഷ് കട്ട് വിഷയത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി സമരസമിതി. നാളെ വൈകുന്നേരം നാലു മണിക്ക് സമരം ആരംഭിക്കുമെന്നാണ് വിവരം. അനിശ്ചിതകാല സമരം എം എന്‍ കാരശേരി ഉദ്ഘാടനം ചെയ്യും. പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പിന്നാലെ ഫ്രഷ് കട്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ നല്‍കിയ അനുമതിക്കെതിരെ വീണ്ടും സമരം ചെയ്യാനാണ് സമരസമിതിയുടെ തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍