മനയത്ത് മുഹമ്മദ് മുസ്ല്യാർ നിര്യാതനായി

പൂനൂർ : എളേറ്റിൽ വട്ടോളി മനയത്ത് മുഹമ്മദ് മുസ്ലിയാർ ( 65 ) നിര്യാതനായി.
ഭാര്യ: നഫീസ
മക്കൾ: സകിയ സുഹൈൽ, , മുഹ്സിന , മറിയംബീവി
മരുമക്കൾ: റഫീഖ് കൂരാചുണ്ട് , സർഫാന താമരശ്ശേരി, ഫൈസൽ മടവൂർ, സത്താർ ഒഴലക്കുന്ന്
സഹോദരങ്ങൾ: അബ്ദുറഹിമാൻകുട്ടി മാസ്റ്റർ, അസീസ്, നഫീസ , റംല

മയ്യിത്ത് നമസ്കാരം : രാവിലെ 10: 30 ന്  എളേറ്റിൽ കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍