തെക്കേ കണ്ണഞ്ചേരി കണ്ടിബാലൻ നിര്യാതനായി

ബാലുശ്ശേരി :പുത്തൂർ വട്ടം 
തെക്കേ കണ്ണഞ്ചേരി കണ്ടി
ബാലൻ ( 83)നിര്യാതനായി.
ഭാര്യ  ലക്ഷ്മി 
മക്കൾ: വിനോദ്  ബിജു  ഷിജു ഷൈനി 
മരുമക്കൾ : നിഷ മോൾ ടെസ്‌ന വിജില 
പരേതരായ കോരങ്ങാട് പുയ്യോട് മല മുരളി തച്ചംപൊയിൽ പെണ്ണുക്കുട്ടി എന്നിവർ സഹോദരങ്ങളാണ്  സംസ്കാരം ഞായറാഴ്ച രാവിലെ 8 30 ന് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍