വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം;താമരശ്ശേരിയിൽ അധ്യാപകനെതിരെ കേസ്


താമരശ്ശേരി : വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു.  പൂക്കോട് സ്വദേശിഇസ്മയിലിനെതിരെയാണ് പൊലീസ് കേസെടുത്തത്. 

 എൻഎസ്എസ് ക്യാമ്പിൽ വെച്ച് ലൈംഗിക അതിക്രമം നടന്നു എന്നാണ് വിദ്യാർത്ഥിനികൾ പരാതിയിൽ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍