പഴശ്ശിരാജാ വിദ്യാമന്ദിരത്തിൽ മാതൃ പൂജ


താമരശ്ശേരി : താമരശ്ശേരി പഴശ്ശിരാജാ വിദ്യാമന്ദിരത്തിൽ ധനുമാസത്തിലെ തിരുവാതിരയുമായി ബന്ധപ്പെട്ട്  വിദ്യാലയത്തിലെ സംസ്കൃതാധ്യാപിക . ബീന യുടെ നേതൃത്വത്തിൽ മാതൃ പൂജ നടന്നു. വിദ്യാലയത്തിലെ കുട്ടികളും അവരുടെ അമ്മമാരും, മുത്തശ്ശിമാരും അധ്യാപകരും മാതൃ പൂജയിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍