മാസപ്പിറവി അറിയിക്കുക

കോഴിക്കോട്: ഇന്ന് റമസാൻ മാസപ്പിറവി കാണുന്നവർ അറിയിക്കണമെന്നു ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ (9447_173443), സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസല്യാർ (9447_630238), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി (9447_172149, 9496_154149, 0495_3143360), സയ്യിദ് അബ്ദുൽ നാസർഹയ് ശിഹാബ് തങ്ങൾ പാണക്കാട് (9447_4 05099) എന്നിവർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍