താമരശ്ശേരി -ബാലുശ്ശേരി വഴി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ

ബാലുശ്ശേരി ക്കാരുടെ രാത്രി യാത്രാ പ്രശ്നത്തിന് പരിഹാരമായി താമരശ്ശേരി ഡിപ്പോയിൽ നിന്ന് പുതിയ സർവീസ് ആരംഭിച്ചു 
  രാത്രി 09.15 ന് താമരശ്ശേരി നിന്നും
 പൂനൂർ - എകരൂൽ-
   ബാലുശ്ശേരി 09:45PM
  നന്മണ്ട, കാക്കൂർ , ചേളന്നൂർ,             
    കക്കോടി, വഴി 
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 10:45PM ന് എത്തി ചേരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍