എൽഎസ് എസ്, യു.എസ് എസ് കോച്ചിംഗ് ക്ലാസ് സംഘടിപ്പിച്ചു
താമരശ്ശേരി ഗ്രാമപഞ്ചായത്തും സീഡ് താമരശ്ശേരിയും ചേർന്ന് " തരംഗ് " എന്ന പേരിൽ എൽഎസ് എസ്, യു.എസ് എസ് കോച്ചിംഗ് ക്ലാസ് സംഘടിപ്പിച്ചു. താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ ഉൽഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ കാവ്യ.വി.ആർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി.അബ്ദുൽ ഗഫൂർ, നസീറ ഷരീഫ് ,വാർഡ് മെമ്പർമാരായ ബിന്ദു ആനന്ദ്, ഹബീബുറഹ്മാൻ, ഷിജ ദിലീപ്, അബ്ദുൽ റഷീദ്, ആസാദ് കാരാടി, ഖദീജ സത്തർ, കോയ, ഹെഡ്മിസ്ട്രസ് റോസമ്മ ടീച്ചർ, സീഡ് ചെയർമാൻ എ.കെ.അബ്ബാസ്, സി.ഉസ്സയിൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍