ചുണ്ടയിൽ ഹുസ്സൈൻ ഹാജി നിര്യാതനായി.
താമരശ്ശേരി : ചുണ്ടയിൽ ഹുസ്സൈൻ ഹാജി (78) നിര്യാതനായി.
ഭാര്യ : സുബൈദ .മക്കൾ: സലിം , അൻവർ ,സാലിഹ് , നാസർ , ഹസീന . മരുമക്കൾ: സജ്‌ന അമീർ ,നസറി ,ജസീല ,ഷാക്കിറ .
മയ്യിത്ത് നിസ്കാരം രാവിലെ 9:30ന് കെടവൂർ ജുമാ മസ്ജിദിൽ.

ബാലുശ്ശേരി: എകരൂലിൽ വർക്ക്ഷോഷോപ്പ് നടത്തുന്ന എം എംപറമ്പ് കോട്…
തിരുവനന്തപുരം: തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല…
താമരശ്ശേരി:നാല് ദിവസത്തോളമായി ലഹരി മാഫിയ സംഘത്തിൻ്റെ തടവിലായിര…
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍