ഊരാളുക്കണ്ടിയിൽ കേളുകുട്ടി നായർ നിര്യാതനായി.

താമരശ്ശേരി: ഊരാളുക്കണ്ടിയിൽ കേളുകുട്ടി നായർ (റിട്ട. KSEB ലൈൻമാൻ) നിര്യാതനായി.

സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: വേണുഗോപാൽ, ഉഷ, മധു, പരേതയായ ഗീത.

മരുമക്കൾ: സത്യനാഥൻ, സുധാകരൻ, പ്രിയ, ഷീബ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍