തച്ചംപൊയിൽ സാവിത്രി നിര്യാതയായി

താമരശ്ശേരി : ദലിത് ലീഗ് കൊടുവള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി  തച്ചംപൊയിൽ ഭാസ്കരന്റെ  ഭാര്യ സാവിത്രി (62 ) നിര്യാതയായി .മക്കൾ: ഡിജു, ദിൽജു (കുട്ടാപ്പി) ഡസീന.മരുമക്കൾ: ബിജു കോരങ്ങാട്, നീതുവെഴുപ്പൂർ, ആര്‍ഷ്യ (മുൻ വാർഡ് മെമ്പർ താമരശ്ശേരി ഗ്രാമ പഞ്ചായത്ത്) സഹോദരങ്ങൾ: മീനാക്ഷി താമരശ്ശേരി, ബീന മാവൂർ, തങ്കമണി കൊട്ടാരക്കോത്ത്, രാധാ പെരുമ്പള്ളി ,ബിന്ദു തച്ചംപൊയിൽ, സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍