കാപ്പിൽ ഫ്രാൻസിസ് നിര്യാതനായി.

പശുക്കടവ് : പരേതനായ കാപ്പിൽ തോമസിൻ്റെ മകൻ ഫ്രാൻസിസ് (61) നിര്യാതനായി. മൃതസംസ്കാരം നാളെ, വ്യാഴാഴ്ച (19.02.2026) രാവിലെ 8.30 മണിക്ക് കാപ്പിൽ തങ്കച്ചൻ്റെ ഭവനത്തിൽ ആരംഭിച്ച്, പശുക്കടവ് സെൻ്റ് തെരേസ പള്ളിയിൽ.
സഹോദരങ്ങൾ : സജി (HM മരുതോങ്കര സെൻ്റ് മേരീസ് ഹൈസ്കൂൾ), ജോസ് (പശുക്കടവ്), തങ്കച്ചൻ (പശുക്കടവ്), സി. റോസമ്മ (സൂറത്ത്), ലില്ലി (ബോംബെ), പരേതയായ ഗ്രേസി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍