കോഴിക്കോട് നല്ലളത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
കോഴിക്കോട് നല്ലളത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലുപേർ പേർ മരിച്ചു. രാമനാട്ടുകര സ്വദേശികളായ ദിനിൽ, അജീഷ്, വിമൽ, ഫാറൂഖ് കോളജ് സ്വദേശി ശ്യാംലാൽ എന്നിവരാണ് മരിച്ചത്.
അപകടത്തിൽപ്പെട്ട ഒരാളുടെ നില അതീവ ഗുരുതരമാണ്. പന്തീരാങ്കാവ് സ്വദേശി ദിജിലാണ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍