റബ്ബർ ഉദ്പാദക സംഘം റബ്ബർ കർഷകരുടെ സബ്സിഡി വിതരണം ചെയ്തു
കട്ടിപ്പാറ റബ്ബർ ഉദ്പാദക സംഘം റബ്ബർ കർഷകരുടെ സബ്സിഡി വിതരണം ചെയ്തു. കട്ടിപ്പാറ റബ്ബർ ഉദ്പാദക സംഘം റബ്ബർ കർഷകരുടെ 2025-26- വർഷത്തെ പ്ലാസ്റ്റിക് - പശ മുതലായവയുടെ സബ്സിഡി തുക കട്ടിപ്പാറ ലൈബ്രറി ഹാളിൽ വെച്ച് റബ്ബർ ഉദ്പാദക സംഘം പ്രസിഡണ്ട് . സെബാസ്റ്റ്യൻ ഏറത്തിൻൻ്റെ അദ്ധ്യക്ഷതയിൽ റബ്ബർ ബോർഡ് കോഴിക്കോട് ഡവലപ്പമെൻറ്റ് ഓഫീസർ . ശാന്തിനികമലൻ കർഷകർക്ക് സബ്സിഡി നൽകി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എൻ.എം. വർഗ്ഗീസ്. മെജോഷ് ജോസ്. ആദ്യത്യകുമാർസിങ്ങ്. മുഹമ്മദ് അബ്ദ റഹിമാൻ . ഷാജി പിട്ടാപ്പള്ളി. അശോകൻ അരിക്കര കണ്ടി എന്നിവർ സംസാരിച്ചു -

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍