താമരശ്ശേരി സബ് ജില്ല കായികമേളയിൽ തിളങ്ങി ജി എൽ പി എസ് കോരങ്ങാട്

താമരശ്ശേരി : കോടഞ്ചേരിയിൽ നടന്ന താമരശ്ശേരി സബ് ജില്ല കായികമേളയിൽ തിളങ്ങി ജി എൽ പി എസ് കോരങ്ങാട്. കായികമേളയിൽ ജി എൽ പി എസ് കോരങ്ങാട് ഫസ്റ്റ് റണ്ണറപ്പ് നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍