വീടിന്റെ ടെറസിൽ കഞ്ചാവ് വളർത്തിയ പ്രതിയെ പിടികൂടി പോലീസ്

ബാലുശ്ശേരി:വീടിന്റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ' തലയാട് സ്വദേശിയായ അഭിനവ് വിജയനാണ് അറസ്റ്റിലായത്. ഇയാളുടെ ടെറസിൽ നിന്നും 10 കഞ്ചാവ് ചെടികളാണ് പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍