സജിനി നിവാസിൽ പുതുശ്ശേരി ജാനകി നിര്യാതയായി.
താമരശ്ശേരി : കോരങ്ങാട് സജിനി നിവാസിൽ പുതുശ്ശേരി ജാനകി (88)
നിര്യാതയായി.ഭർത്താവ് പരേതനായ പുതുശ്ശേരി വേലിക്കുട്ടി.
മക്കൾ: സജിനി , വിജയൻ (V J ഫ്ലവർ മിൽ കോരങ്ങാട്), പരേതനായ ജനാർദ്ദനൻ, വസന്ത, പുഷ്പ .
ഷൈല കുമാരി (റിട്ടയേഡ് ടീച്ചർ ജി യു പി എസ് ഉണ്ണികുളം )മരുമക്കൾ: രാഘവൻ (റിട്ടേർഡ് മാനേജർ എസ്ബിടി) ,ഗോപാലൻ നെല്ലോട്ടുപൊയിൽ ശശികുമാർ പിലാത്തോട്ടത്തിൽ (റിട്ടയേർഡ് എയർപോർട്ട് സൂപ്രണ്ട്)ഷീബ (നൊച്ചി )
സംസ്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍