പൂനൂർ നൂർജഹാൻ കെപി നിര്യാതയായി

പൂനൂർ പാലംതലക്കൽ പരേതനായ കെപി അബ്ദുൽ ഹമീദ് ന്റെ ഭാരൃ നൂർജഹാൻ കെപി  (70)നിര്യാതയായി . മക്കൾ . ഷറീജ് (റിജു) പൂനൂർ കേബിൾ നെറ്റ് വർക്ക് , ഷനോജ് കെപി ( ഖത്തർ) മരുമക്കൾ ഷഫീന ഷറീജ് ‘ ജസ്ന ഷനോജ് .മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10 .30 ന് ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍