ഇടവിള കിറ്റുകളുടെ വിതരണം
താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2025 & 2026 പദ്ധതിയുടെ ഭാഗമായുള്ള ഇടവിള കിറ്റുകളുടെ മൂന്നാം വാർഡ് തല ഉദ്ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഹബീബ് റഹ്മാൻ - ജാനു പാറമലിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ രാജേഷ് കോരങ്ങാട്,വികസന സമിതി മെമ്പർമാരായ കാസിം V C ,പി സുധാകരൻ,രാജേന്ദ്രൻ,നാസർ പാറമ്മൽ ,വാസു , 0 P അയമദ്, മൊയ്തീൻ,ബാലൻ,
വേണു,സാജു പാറമ്മൽ ,പ്രകാശൻ,തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍